ടിബി, മഞ്ഞപ്പിത്തം, കൊവിഡ് പോലുള്ള രോഗങ്ങള്‍ ഹുക്ക ഉപയോഗിക്കുന്നതിലൂടെ പടരാന്‍ സാധ്യതയുണ്ട്. മാത്രമല്ല പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 45 മിനിറ്റ് ഹുക്ക ഉപയോഗിക്കുന്നത് 100 സിഗരറ്റുകൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തി.
Original reporting. Fearless journalism. Delivered to you.